English| മലയാളം

ഓവര്സിയറെ ആവശ്യമുണ്ട്

അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി നടത്തിപ്പിനായി കരാര് അടിസ്ഥാനത്തില് ഓവര്സിയറെ ആവശ്യമുണ്ട്
യോഗ്യത-സിവില് എഞ്ചിനീയറിംഗിലുളള ഡിപ്ലോമ

പ്രതിമാസ ശമ്പളം - 10000/- രൂപ

താല്പര്യമുളളവര് 04/05/2016 ന് രാവിലെ 11.00 മണിക്ക് നഗരസഭാ എഞ്ചിനീയറുടെ ചേമ്പറില് മതിയായ രേഖകളുമായി ഹാജരാകേണ്ടതാണ്