English| മലയാളം

പെരിന്തല്‍മണ്ണ നഗരസഭ രശീതി പുസ്തകം നഷ്ടപ്പെട്ടു

പെരിന്തല്‍മണ്ണ നഗരസഭയില്‍ ടാക്സ് കലക്ഷനു വേണ്ടി ഉപയോഗിക്കുന്ന മാന്വല്‍ രശീതി പുസ്തകങ്ങളില്‍ ബുക്ക് നമ്പര്‍ 856 എന്ന പുസ്തകം നഷ്ടപ്പെട്ടിട്ടുള്ളതാണ്.ഏതെങ്കിലും കാരണവശാല്‍ ടി പുസ്തകം ആര്ക്കെനങ്കിലും ലഭിക്കുന്ന പക്ഷം ആയത് നഗരസഭയില്‍ ഏല്പ്പിുക്കേണ്ടതാണ്.ടി രശീതി പുസ്തകം ആരെങ്കിലും ദുരുപയോഗം നടത്തുന്ന പക്ഷം നഗരസഭക്ക് ആയതില്‍ യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല എന്ന വിവരം അറിയിക്കുന്നു.ഈ അറിയിപ്പ് പ്രസിദ്ധീകരിച്ച് 7 ദിവസത്തിനുള്ളില്‍ രശീതി പുസ്തകം നമ്പര്‍ 856 ലഭ്യമാകാത്ത പക്ഷം ടി നമ്പര്‍ രശീതി പുസ്തകം ക്യാന്‍സല്‍ ചെയ്തതായി പരിഗണിച്ച് തുടര്‍ നടപടി സ്വീകരിക്കുന്നതാമണന്നും അറിയിക്കുന്നു.