English| മലയാളം

Archive - 2014 - News

Date
  • All
  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • Jul
  • Aug
  • Sep
  • Oct
  • Nov
  • Dec
Type

February 13th

സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ്ണ ക്ഷേമപെന്‍ഷന്‍ നഗരസഭയായി പെരിന്തല്‍മണ്ണ നഗരസഭ

കേരളത്തെ ആദ്യ സമ്പൂര്‍ണ്ണ ക്ഷേമപെന്‍ഷന്‍ നഗരസഭയായി പെരിന്തല്‍മണ്ണയെ പ്രഖ്യാപിച്ചു.പെരിന്തല്‍മണ്ണ നഗരസഭാ ടൌണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ 30/01/2014 ന് മലപ്പുറം ജില്ലാ കളക്ടര്‍ കെ.ബിജുവാണ് പ്രഖ്യാപനം നടത്തിയത്.വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ കൂടി നടത്തുന്നവരാണ് യഥാര്‍ത്ഥ ഭരണകൂടമെന്നും അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പെന്‍ഷന്‍ എത്തിച്ച പെരിന്തല്‍മണ്ണ നഗരസഭ ഇക്കാര്യത്തില്‍ മാതൃകയാണെന്നും കളക്ടര്‍ പറഞ്ഞു.